മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ചെറിയ പരാമര്‍ശങ്ങള്‍ പോലും കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ സ്ഥാനം പിടിച്ചേക്കാം. വളര്‍ന്ന് വരുംതോറും കുട്ടിയുടെ വ്യക്തിത്വ വികാസത്തെ അത് ബാധിച്ചേക്കാം. നാം ശ്രദ്ധിക്കാതെപോകുന്ന ‘സ്ലട്ട് ഷെയ്മിങ്, അല്ലെങ്കില്‍ ‘പൊളിറ്റിക്കലി ഇന്‍അപ്രോപ്രിയേറ്റ് ഡയലോഗ്’ എന്ന വിഷയത്തില്‍ സംസാരിക്കുന്ന സൈക്കോളജിസ്റ്റ് ഷാരോണ്‍ ജോസഫ്.
Discussion about this post