കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ സുപ്രധാനകാര്യങ്ങള്‍ നിരവധിയാണ്. ഇതില്‍ പ്രധാനമാണ് കുട്ടിയുടെ സംസാരശേഷിയുടെ വികസനം. കുട്ടി തന്റെ ഓരോ പ്രായത്തിലും സംസാരശേഷിയുടെ വിവിധ ഘട്ടങ്ങളാണ് കടക്കുന്നത്. ഈ അവസരത്തില്‍ സുഗമമായ സംസാരശേഷി സാധ്യമാക്കുന്നതിന് മാതാപിതാക്കള്‍ കുട്ടികളെ വിവിധ രീതിയില്‍ പിന്തുണയ്‌ക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എപ്പിസോഡിന്റെ രണ്ടാം പാര്‍ട്ടില്‍ നമ്മോട് സംസാരിക്കുന്നു പട്ടം എസ്.യു.ടി ആശുപത്രിയിലെ ഡോ. ഷീന്‍ സംസാരിക്കുന്നു.
Discussion about this post