ലോകത്തിലെതന്നെ വമ്പന്‍ ബിസനസുകളിലൊന്നാണ് സിഗരറ്റ് കമ്പനികള്‍. ഇവയില്‍തന്നെ പലവിധ മോഡല്‍ സിഗററ്റുകളുണ്ട്. ഇവയില്‍തന്നെ ഫില്‍റ്ററുകളുള്ള സിഗരറ്റുകളുമുണ്ട്. ഇത്തരത്തിലുള്ള ഫില്‍റ്റര്‍ സിഗരറ്റുകള്‍ ശരീരത്തിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന രീതിയില്‍ പ്രചരണങ്ങളുമുണ്ട്. ഈ വിഷയത്തില്‍ കൃത്യമായി പ്രതികരിക്കുകയാണ് പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ പല്‍മനോളജിസ്റ്റ് ഡോ. അശ്വതി ടി.വി
Discussion about this post