Today’s Health News 19-12-2024
അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോഗികൾക്ക് സൗജന്യമായി ...








































