Saturday, May 18, 2024

Videos

Breast Cancer

Breast Cancer

ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ...

Today’s Health News 17-01-2024

Today’s Health News 17-01-2024

ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് ...

Nano plastic in bottles water

Nano plastic in bottles water

ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിരിക്കാമെന്ന് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യു.എസില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന മൂന്ന് ...

Today’s Health News 16-01-2024

Today’s Health News 16-01-2024

അരളിപ്പൂവിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ടെന്നും മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഹാനികരമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തെ ഉദ്ധരിച്ച് ...

Today’s Health News 15-01-2024

Today’s Health News 15-01-2024

ഹരിയാനയിലെ ഗുരുഗ്രാമിൽ ശ്വാസകോശത്തിലും കാലിലെ ഞരമ്പിലും രക്തം കട്ട പിടിച്ചുകിടന്ന്, ഗുരുതരാവസ്ഥയിലായ അറുപത്തിരണ്ടുകാരനായ രോഗിയുടെ ജീവൻ രക്ഷിക്കാൻ എഐ സാങ്കേതികവിദ്യ സഹായകമായി. രക്തക്കുഴലുകളിലോ, ഹൃദയം തലച്ചോർ- ശ്വാസകോശം ...

Today’s Health News 13-01-2024

Today’s Health News 13-01-2024

ഹരിയാനയിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. 80 വയസ്സുകാരനായ ദർശൻ സിംഗ് ...

Postpartum

Postpartum

കേരളത്തിൽ 28 ശതമാനം അമ്മമാർ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നതായി റിപ്പോർട്ട്. ബയോസയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷൻ 2023 ആരംഭത്തിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പ്രസവാനന്തര ...

Page 15 of 51 1 14 15 16 51

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist