Today’s Health News 21-05-2024
ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. കൃത്യമായ വിവരങ്ങളോടെ രൂപകൽപന ചെയ്യാത്ത പഠനമാണിതെന്നും ഐ.സി.എം.ആർ. പറഞ്ഞു. ഐ.സി.എം.ആറുമായി ബന്ധപ്പെടുത്തിയുളള പഠനത്തിലെ പരാമർശം അടിയന്തിരമായി നീക്കം ചെയ്യണമെന്ന്...