ഫുഡ്‌ബോള്‍ കളിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് സാധ്യത കൂടുതല്‍, കോവിഡ് രോഗികളില്‍ പ്രമേഹ സാധ്യത
നോക്കാം സുപ്രധാന ആരോഗ്യവർത്തകൾ, കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും...