Today’s Healthnews 17-05-2024
അപകടകാരിയായ മസ്തിഷ്കാർബുദത്തോട് പോരാടി ജീവിതം തിരികെപ്പിടിക്കുന്ന റിച്ചാർഡ് സ്കോല്യർ എന്ന പ്രൊഫസറുടെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടറായ ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ച ചികിത്സയിലൂടെയാണ് മാരക...



































