Heartissues
ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന...


































