പ്രസവകാലത്ത് ഒരോ മാസം കഴിയുമ്പോഴും അമ്മയുടെ ശരീര ഭാരത്തിലുണ്ടാകുന്ന വ്യത്യാസത്തില്‍ ക്യത്യമായ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇതില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും അതിന്റെ ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതുമാണ്. ഈ വിഷയില്‍ നമ്മോട് സംസാരിക്കുന്നു പട്ടം എസ്.യു.ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുമായ ഡോ. സിമി ഹാരിസ്.
Discussion about this post