രാജ്യത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയെന്ന ബഹുമതി എറണാകുളം ജനറല്‍ ആശുപത്രിക്ക് സ്വന്തം. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന...
Read more






































