Friday, January 16, 2026
Online Desk

Online Desk

Common Sense and Mental Health

അമിതമായ ശുഭാപ്തി വിശ്വാസം കുറഞ്ഞ ധാരണശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. ബാത് സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. ഉയര്‍ന്ന ധാരണശേഷിയുള്ളവര്‍ തങ്ങളുടെ ഭാവി പ്രതീക്ഷകളില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യ ബോധവും അശുഭപ്രതീക്ഷയും പുലര്‍ത്തുന്നവരായിരിക്കുമെന്നും പഠനം പറയുന്നു. കുറഞ്ഞ ധാരണശേഷിയുള്ളവര്‍ സ്വയംപ്രശംസയുടെ സ്വാധീനശക്തിയില്‍ വീണുപോകാനും...

Read more
Today’s Health News 23-01-2024

കൗമാര കാലത്തില്‍ തന്നെ വ്യായാമം ആരംഭിക്കുന്നത് മധ്യവയസ്സുകളില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വരാതെ കാക്കുമെന്ന് പഠനം. ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്നസ് 57 മുതല്‍ 64 വയസ്സിലെ ഉയര്‍ന്ന ഹൃദ്രോഗ,...

Read more
Today’s Health News

സ്തനാർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാൻസർ സെന്ററുകൾക്കും പ്രധാന മെഡിക്കൽ കോളേജുകൾക്കും പുറമേ ജില്ലാ, താലൂക്ക് തല ആശുപത്രികളിൽ കൂടി മാമോഗ്രാം മെഷീനുകൾ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2.4 കോടി രൂപ...

Read more
KGMOA Anniversary

ആരോഗ്യ പ്രവർത്തകർക്ക് സംതൃപ്തമായ തൊഴിൽ അന്തരീക്ഷം ഉറപ്പു വരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ അമ്പത്തിയേഴാം വാർഷികം ഉദഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സങ്കീർണമായ ഓപ്പൺ ഹാർട്ട് സർജറി , വൃക്ക മാറ്റി...

Read more
Palakkad Thuneri PHC

സര്‍ക്കാരിനോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴിക്കോട് തൂണേരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായിട്ടാണ് പ്രാഥമിക തലം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാന സൗകര്യ വികസനമൊരുക്കി രോഗി...

Read more
Video gaming and Hearing Problem

ഉയര്‍ന്ന ശബ്ദത്തില്‍ വീഡിയോ ഗെയിം കളിക്കുന്നവരെ കാത്തിരിക്കുന്നത് പരിഹരിക്കനാകാത്ത കേള്‍വിത്തകരാറും ചെവിക്കുള്ളിലെ മൂളലും എന്ന് പഠന റിപ്പോര്‍ട്ട്. ബി.എം.ജെ. പബ്ലിക് ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമ്പതിനായിരത്തില്‍പ്പരം വീഡിയോ ഗെയിമര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. വീഡിയോ...

Read more

ആന്റിബയോട്ടിക്ക് നിര്‍ദേശിക്കുമ്പോള്‍ കുറിപ്പടികളില്‍ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ മാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. എല്ലാ അണുബാധകള്‍ക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികള്‍ മനസ്സിലാക്കണം. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക്ക് വില്‍ക്കാവൂവെന്നും...

Read more
Page 82 of 118 1 81 82 83 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist