ആലപ്പുഴയിൽ മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ആലപ്പുഴ ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എഞ്ചിനീയറിങ് കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ രോഗലക്ഷണങ്ങളുമായി തുടർച്ചയായി എത്തിയതി നോടനുബന്ധിച്ചുള്ള അന്വേഷണത്തിൽ 11 കുട്ടികൾക്ക് കൂടി മഞ്ഞപ്പിത്തം സംശയിക്കുന്നതായി...
Read more








































