Wednesday, October 14, 2026
Online Desk

Online Desk

Unknown Disease

ജമ്മു കശ്മീരിനെ ഭീതിയിലാഴ്ത്തി അജ്ഞാതരോഗം പടരുന്നതായി റിപ്പോർട്ട്. കോട്രംക താലൂക്കിലെ ബാഥല്‍ ഗ്രാമത്തില്‍, ഒന്‍പതു ദിവസത്തിനിടെ രണ്ട് കുടുംബത്തിലെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഏഴുപേരും പതിനാലു വയസ്സിന് താഴെയുള്ളവരാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 12 വയസ്സുകാരന്‍ അഷ്ഫാഖ് അഹമ്മദ്...

Read more
Today’s Health News 20-12-2024

അടുത്തൊരു മഹാമാരി പൊട്ടിപ്പുറപ്പെടുക അമേരിക്കയിൽ നിന്നായേക്കാം എന്ന് മുന്നറിയിപ്പ്. സ്പെയിനിൽ നിന്നുള്ള ലാ വാം​ഗ്വാർഡിയ എന്ന ദിനപത്രത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുള്ളത്. എച്ച്5എൻ1 അഥവാ പക്ഷിപ്പനിക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നത് തുടരുമെന്നും അമേരിക്കയിലുടനീളം പടരുമെന്നും ഇത് ഭാവിയിൽ മറ്റൊരു മഹാമാരിക്ക് കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്....

Read more
Health News

സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിനു മുന്നിൽ ആരും...

Read more
Today’s Health News 19-12-2024

അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോ​ഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോ​ഗികൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെന്റർ ജനറൽ...

Read more
Biometric Punching

ആരോഗ്യവകുപ്പിൽ മുഖം തിരിച്ചറി‌ഞ്ഞുള്ള ബയോ മെട്രിക് പഞ്ചിംഗ് ഏർപ്പെടുത്താനുള്ള ഡയറക്ടറുടെ ഉത്തരവിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ രംഗത്ത്. ആരോഗ്യവകുപ്പിൽ ഫേസ് റെകഗ്നിഷൻ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനം വിവിധ പ്രായോഗിക പ്രശ്നങ്ങൾ ഉയർത്തുന്നവയും ആവശ്യമായ...

Read more
Today’s Health News 18-12-2024

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക 53 കാരിയിൽ വിജയകരമായി മാറ്റി വെച്ചതായി മാധ്യമ റിപ്പോർട്ട്. അലബാമ സ്വദേശിയായ ടൊവാന ലൂണ്‍ലി എന്ന വ്യക്തിക്കാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. വൃക്കമാറ്റിവെച്ച് മൂന്നാഴ്ചയ്ക്ക് ശേഷം വൃക്ക വിജയകരമായി പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്കിലെ എന്‍.വൈ.യു ലാങ്കോണ്‍...

Read more
Today’s Health News 17-12-2024

എംപോക്‌സിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുമെന്നു റിപ്പോര്‍ട്ട്. വാക്‌സിന്‍ നിര്‍മിക്കുന്നതിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലെത്തിയെന്ന് ബവേറിയന്‍ നോര്‍ഡിക് എന്ന കമ്പനി വ്യക്തമാക്കി. ബവേറിയന്‍ നോര്‍ഡിക് കമ്പനിക്ക് വേണ്ടി ലോകത്തിലെ മറ്റ് ചില വിപണികളിലും വാക്‌സിന്‍ നിര്‍മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതിയുണ്ടാവുമെന്നാണ്...

Read more
Today’s Health News 16-12-2024

2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പിന്റെ റിപ്പോർട്ടിലാണ് ഈ...

Read more
Today’s Health News 13-12-2024

തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് - ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍...

Read more
Anxiety

Anxiety is a natural and often necessary emotional response to stress or perceived threats. It is characterized by feelings of worry, nervousness, or unease, often about an imminent event or...

Read more
Page 49 of 127 1 … 48 49 50 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist