Wednesday, October 14, 2026
Online Desk

Online Desk

Today’s Health News 12-03-2025

യൂട്യൂബ് നോക്കി ഡയറ്റ് എടുത്തതിനെ തുടർന്ന് കണ്ണൂരില്‍ കൂത്തുപറമ്പ് മെരുവമ്പായിയില്‍ 18കാരി ശ്രീനന്ദ മരിച്ച സംഭവത്തില്‍ കുട്ടിക്ക് 'അനോറെക്‌സിയ നെര്‍വോസ' എന്ന സൈക്യാട്രിക് സാഹചര്യമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍. അത് വീട്ടുകാര്‍ക്ക് തിരിച്ചറിയാനായില്ല' എന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് വ്യക്തമാക്കി. മരിക്കുമ്പോള്‍ ശ്രീനന്ദയുടെ...

Read more
Today’s Health News 11-03-2025

സംസ്ഥാനത്ത്‌ ജീവിതശൈലീരോഗ സാധ്യത 50 ലക്ഷത്തോളം പേർക്ക് എന്ന് റിപ്പോർട്ട്. ജീവിതശൈലീരോഗ നിർണയ സർവേയുടെ രണ്ടാംഘട്ടത്തിൽ 30 വയസ്സിനു മുകളിൽ പ്രായമുള്ള 1.12 കോടി ആളുകളിലാണ് സർവേ നടത്തിയത്. അതിൽ 49.99 ലക്ഷം പേർക്ക് രക്തസമ്മർദവും പ്രമേഹവും വരാനുള്ള സാധ്യതയുണ്ടെന്നും സർവേയിലൂടെ...

Read more
Today’s Health News 10-03-2025

യു.എസിലെ ഫാർമ ഇറക്കുമതികളിൽ വർധിപ്പിച്ച താരിഫ് ഇന്ത്യയിൽ ഏറ്റവും അധികം ബാധിക്കുക മരുന്നു കമ്പനികളെ എന്ന് റിപ്പോർട്ട്. ഉയർന്ന ഉൽ‌പാദനച്ചെലവിന് കാരണമാകും എന്നതിനാലാണ് ഇത്. ഇത് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽ‌പ്പന്നങ്ങളുമായുള്ള കയറ്റുമതിയിലെ മത്സരക്ഷമതയും കുറക്കുകയും ചെയ്യും. നേരിയ മാർജിനിൽ പ്രവർത്തിക്കുന്ന...

Read more
Today’s Health News 08-03-2025

ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത എന്ന് പഠനം . അമേരിക്കയിലെ മൂന്നിൽ രണ്ടു പേരും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു . ഏഴു മുതൽ ഒൻപതുമണിക്കൂർ സമയംവരെ ഉറങ്ങാത്തവർക്കാണ് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. വാൻഡർ ബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ...

Read more
Immune System

മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തില്‍ ഒളിഞ്ഞിരുന്ന പുതിയൊരു ഭാഗം കണ്ടെത്തിയാതായി പഠന റിപ്പോർട്ട്. പ്രോട്ടീനുകളെ പുനരുപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന ശരീരഭാഗത്തിന് ഒരു 'രഹസ്യ മോഡ്' കൂടെയുണ്ടെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തിയത്. ഇതിലൂടെ പ്രോട്ടീനുകളെ ബാക്ടീരിയകളെ കൊല്ലാനുള്ള രാസവസ്തുക്കളാക്കി മാറ്റുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നേച്ചറിലാണ്...

Read more
Today’s Health News 07-03-2025

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിച്ചു. കടയ്ക്കല്‍ താലൂക്ക് ആശുപത്രി...

Read more
Today;s Health News 06-03-2025

ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്. ലാബ് എലികളിൽ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ കാൻസർ ഇമ്യൂണോളജിസ്റ്റ് രാഹുൽ റോയ് ചൗധരിയുടെ നേതൃത്വത്തിലുള്ള...

Read more
Today’s Health News 05-03-2025

ഓക്‌സിജന്‍ ലഭ്യത കുറയുമ്പോള്‍ ഉണ്ടാകുന്ന ഹൃദയസ്തംഭനം തടയാന്‍ സഹായിക്കുന്ന കണ്ടുപിടിത്തവുമായി കേരള സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ എസ്. രേഖ. ഹൃദയത്തില്‍ ഓക്‌സിജന്‍ കുറയുന്ന ഘട്ടത്തില്‍ ഹൃദയകോശങ്ങളിലെ പ്രധാന പ്രോട്ടീനായ ആക്ടിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച്...

Read more

കേരളത്തിൽ പ്രമേഹം മൂലമുള്ള മരണങ്ങൾ ഇരട്ടിയായതായി റിപ്പോർട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവർധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയർന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കൽ സർട്ടിഫിക്കേഷൻ ഓഫ് കോസ് ഓഫ് ഡെത്ത് 2023 റിപ്പോർട്ട് അനുസരിച്ച് 2014ൽ മൊത്തം മരണങ്ങളിൽ 10.3...

Read more
Today’s Health News 04-03-2025

ആശുപത്രിയിലായ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ വേണ്ടി രക്തം തേടി അലയുന്നവർക്ക് സഹായവുമായി പോലീസ് സേന. പോലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം. രക്തം ദാനംചെയ്യുകയുമാവാം. പണംവാങ്ങി രക്തം നൽകുന്നതിന്റെ പേരിൽ പരാതികൾ കൂടിയതോടെ ഈ രംഗത്ത്...

Read more
Page 40 of 127 1 … 39 40 41 … 127

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist