പതിമൂന്നാം വയസ്സിൽ വീഴ്ചയെത്തുടർന്ന് വലതുകാലിലെ ഇടുപ്പെല്ലിനേറ്റ ക്ഷതം അറുപത്തിമൂന്നാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ മാറ്റി സർക്കാർ ആശുപത്രി. ആറ്റിങ്ങലിലെ ഗിരിജയ്ക്കാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ ചികിത്സയിലൂടെ പുതിയ ജീവിതം ലഭ്യമായത്. ഇടുപ്പെല്ല് പൂർണമായും മാറ്റിവെച്ചുകൊണ്ടുള്ള ടോട്ടൽ...
Read more








































