https://www.youtube.com/shorts/sE4YWFfMkHQ ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതെന്ന് ആരോഗ്യ വിദഗ്ദ്ധർ. ബിസ്ക്കറ്റുകളിൽ ഉയർന്ന അളവിൽ മൈദയും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഇവ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുകയും, ഉറക്കത്തിനിടയിൽ അത് അപ്രതീക്ഷിതമായി താഴുകയും ചെയ്യുന്നു. ഈ...
Read more







































