പുഞ്ചിരിക്കുന്ന അമ്മയുടെ കരുതല്‍ കുഞ്ഞിന്റെ ആരോഗ്യത്തിലേയ്ക്ക് അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍?. ഗര്‍ഭകാലത്തെ ദന്തപരിചരണത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ നിങ്ങള്‍ അറിയേണ്ടത്, ശരിയായ ദന്തപരിചരണമില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേക്കാള്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശരിയായ ദന്തശുചീകരണമില്ലാത്തവരില്‍ അവരുടെ കുഞ്ഞുങ്ങള്‍ പ്രീമച്വര്‍ ബര്‍ത്ത് അഥവാ...
Read more








































