Today’s Health News 18-07-2024
തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെകളിൽ ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ...









































