Today’s Helath News 22-02-2025
ജീവിതത്തിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് നിരാശപകർന്ന് സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നു. അവയവ സ്വീകരണത്തിനായി കാത്തിരിക്കുന്നത് 2559 പേരാണ്. ഇതിൽ 2058 പേർ വൃക്കരോഗികളാണ്. 2024-ൽ 70.33 ശതമാനമായിരുന്നത് ...








































