Porotta is one of the main foods of Malayalis. There are people who eat porotta at least once a day. One popular combination is eating porotta dipped in a little curry along with hot tea. However, health experts say that this combo is not very good for health—especially when consumed in the morning.
This is because porotta is made from refined carbohydrates, which can increase calorie intake in the body. Over time, this can lead to weight gain. Moreover, the oily texture of porotta can slow down digestion, according to health experts, and can also cause excessive thirst. The caffeine in tea increases acid production in the stomach, which may lead to discomfort.
മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് പൊറോട്ട. ദിവസവും ഒരു നേരമെങ്കിലും പൊറോട്ട കഴിക്കുന്നവരുണ്ട്. ചൂടു ചായയ്ക്കൊപ്പം പൊറോട്ട അൽപം കറിയും മുക്കി കഴിക്കുന്നതാണ് അതിൻറെ ഒരു കോമ്പിനേഷൻ. എന്നാൽ ആ കോമ്പോ ആരോഗ്യത്തിന് അത്ര നല്ലതെല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്, പ്രത്യേകിച്ച് രാവിലെ കഴിക്കുന്നത്. കാരണം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ആണ് പൊറോട്ടയിൽ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ കലോറി വർധിപ്പിക്കാൻ കാരണമാകും. ഇത് കാലക്രമേണ ശരീരഭാരം വർധിക്കുന്നതിലേക്ക് നയിക്കും. മാത്രമല്ല, പൊറോട്ടയിലെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. മാത്രമല്ല, കടുത്ത ദാഹവും ഉണ്ടാവും. ചായയിലടങ്ങിയ കഫിൻ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർധിപ്പിക്കുകയും അത് മൂലം അസ്വസ്ഥതയുണ്ടാവുകയും ചെയ്യും.
#Porotta #KeralaFood #UnhealthyDiet #RefinedCarbohydrates #WeightGain #DigestiveHealth #MorningDiet #TeaAndPorotta #HealthyEating #FoodAwareness
#പൊറോട്ട #കേരളഭക്ഷണം #അനാരോഗ്യഭക്ഷണം #ശുദ്ധീകരിച്ചകാർബോഹൈഡ്രേറ്റ് #ഭാരവർധനം #ദഹനപ്രശ്നങ്ങൾ #രാവിലെഭക്ഷണം #ചായപൊറോട്ട #ആരോഗ്യജാഗ്രത #ഭക്ഷണബോധവത്കരണം
































Discussion about this post