Health experts warn that the continuous use of air conditioners can increase the risk of certain health problems. Although air conditioners help reduce physical fatigue and allow people to work with more energy, prolonged exposure to cold air can draw moisture out of the body, leading to dry skin. This dryness may contribute to various skin conditions, experts say.
Dehydration caused by excessive AC use can also trigger headaches. Air conditioners remove moisture from the air and reduce humidity levels, which can result in dehydration and increase the likelihood of headaches. Low-humidity air can dry out the sinus passages, leading to sinus headaches.
Additionally, when a person suddenly moves from a very cold, air-conditioned room to a hot outdoor environment, the blood vessels in the head can rapidly constrict and expand. This sudden change may increase the risk of migraine and tension headaches, according to health experts.
എസിയുടെ ഉപയോഗം സ്ഥിരമാകുന്നതോടെ ചില ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുമെന്ന് ആരോഗ്യവിദഗ്തർ. ശരീരത്തിന്റെ ക്ഷീണം കുറച്ച് ഉന്മേഷത്തോടെ ജോലി ചെയ്യാൻ എസി സഹായിക്കുമെങ്കിലും എസിയുടെ തണുപ്പ് തുടർച്ചയായി എൽക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചർമം വരണ്ടു പോവാൻ കാരണമാവും. ഇത് ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. എസി ഉപയോഗം മൂലമുണ്ടാകുന്ന നിർജ്ജലീകരണം തലവേദനയ്ക്ക് കാരണമാകും. വായുവിലെ ഈർപ്പത്തെ എയർകണ്ടീഷണർ നീക്കുകയും ഹ്യുമിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിർജലീകരണത്തിനിടയാക്കുകയും അത് തലവേദനയുടെ സാധ്യത കൂട്ടുകയും ചെയ്യും. ഈർപ്പം കുറഞ്ഞ വായു സൈനസ് അറകളെ വരണ്ടതാക്കുകയും അതുവഴി സൈനസ് തലവേദന ഉണ്ടാകുകയും ചെയ്യാം. കൂടുതൽ തണുപ്പുള്ള മുറിയിൽനിന്ന് ചൂടുകൂടിയ പുറത്തെ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് കടക്കുമ്പോൾ തലയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇത് മൈഗ്രേൻ തലവേദനയുടെയും ടെൻഷൻ തലവേദനയുടെയും സാധ്യത കൂട്ടുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു.
#AirConditioner
#ACUse
#HealthAwareness
#Dehydration
#DrySkin
#SkinHealth
#Headache
#SinusHeadache
#Migraine
#Humidity
#SummerHealth
#HealthyLiving
#എയർകണ്ടീഷണർ
#എസിഉപയോഗം
#ആരോഗ്യജാഗ്രത
#നിർജ്ജലീകരണം
#ചർമ്മവരൾച്ച
#ചർമ്മആരോഗ്യം
#തലവേദന
#സൈനസ്
#മൈഗ്രേൻ
#ഈർപ്പം
#വേനൽകാലആരോഗ്യം
#ആരോഗ്യജീവിതം
































Discussion about this post