Does eating potatoes increase body weight?
Health experts clarify that this concern is actually a myth. When consumed in the right way, potatoes can even help with weight loss. However, when potatoes are deep-fried in oil and eaten as French fries, their glycemic load increases, making them unhealthy. On the other hand, baking them or combining them with lean proteins makes them a healthy choice.
Potatoes are rich in electrolytes such as magnesium, potassium, and sodium, along with vitamin C. The presence of vitamin C helps boost immunity. The dietary fiber in potatoes supports weight reduction by promoting fullness and keeping the stomach satisfied for a longer time. This helps reduce frequent snacking and thereby aids in controlling obesity, health experts remind.
ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമോ?
എന്നാൽ ആ ആശങ്ക വെറുതെയാണെന്നാണ് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്ധർ. ഉരുളക്കിഴങ്ങ് കഴിക്കേണ്ട പോലെ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു. ഉരുളക്കിഴങ്ങ് എണ്ണയിൽ വറുത്ത് ഫ്രഞ്ച്ഫ്രൈസ് ആയി കഴിക്കുമ്പോൾ അതിന്റെ ഗ്ലൈസെമിക് ലോഡ് കൂടുകയും അനാരോഗ്യകരമാകുകയും ചെയ്യും. അതേസമയം, ബേക്ക് ചെയ്തോ ലീൻ പ്രോട്ടീനുകൾക്കൊപ്പമോ ഉപയോഗിച്ചാൽ നല്ലതാണ്. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ഇലക്ട്രൊലൈറ്റുകളും വൈറ്റമിൻ സിയും അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ഉരുളക്കിഴങ്ങ് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ഉരുളക്കിഴങ്ങിലടങ്ങിയ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. വിശപ്പകറ്റാനും ഏറെ നേരം വയർ നിറഞ്ഞെന്ന തോന്നലുണ്ടാകാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#PotatoBenefits #HealthyEating #WeightLossTips #DietFacts #NutritionAwareness #BalancedDiet #HealthyHabits #FiberRichFood #BoostImmunity #SmartEating
#ഉരുളക്കിഴങ്ങ് #ആരോഗ്യകരമായഭക്ഷണം #ഭാരംകുറയ്ക്കാം #ഡയറ്റ്ടിപ്സ് #പോഷകാഹാരം #ആരോഗ്യശീലം #നാരുകളുള്ളഭക്ഷണം #രോഗപ്രതിരോധശക്തി #സ്മാർട്ട്‌ഈറ്റിംഗ് #ആരോഗ്യജാഗ്രത
































Discussion about this post