Thursday, April 23, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

  • News
    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 28-11-2023

ഭക്ഷണം ജീവനെടുക്കാതിരിക്കാന്‍ മിന്നല്‍ പരിശോധന, സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ നിര്‍ദേശം.

Online Desk by Online Desk
November 28, 2023
in News, Video
12.1k
SHARES
32.5k
VIEWS
Share to FacebookShare on Twitter

ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ വില്‍പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കളമശ്ശേരി കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ക്യാംപസുകളില്‍ സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആപത്ത് ഒഴിവാക്കുന്ന വിധം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ പാലിക്കുമെന്ന് കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യണമെന്നും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ നവകേരള സദസിനു മുന്നോടിയായി തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം ആലങ്ങാട് നീറിക്കോട് നടന്ന ബിരിയാണി ചലഞ്ചില്‍ പങ്കെടുത്ത നൂറിലേറെ പേര്‍ക്കു ശാരീരികാസ്വാസ്ഥ്യമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് നടന്നത്. ഭക്ഷ്യവിഷബാധാ സംശയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് അടിയന്തര പരിശോധനയും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. കുട്ടികളടക്കം എണ്‍പതിലേറെ പേര്‍ ഇന്നലെ നടന്ന പരിശോധന ക്യാംപില്‍ പങ്കെടുത്തു. ഒട്ടേറെ പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. നിലവില്‍ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നു മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുള്ള അറിയിപ്പും നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റേഴ്‌സ് തുടങ്ങിവയുടെ പേര് മാറ്റാനാണ് നിര്‍ദേശം. ‘ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍’ എന്ന പേര് വയ്ക്കുന്നതിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണം. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പേര് രേഖപ്പെടുത്തേണ്ടത്. നിലവിലെ ബോര്‍ഡുകളിലുള്ള നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ലോഗോയും മറ്റു ലോഗോകളും ഉള്‍പ്പെടുത്തണം. വാടക കെട്ടിടങ്ങളിലാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കണം. പേരുകള്‍ മാറ്റുന്നതിന് 3000 രൂപയാണ് അനുവദിക്കുന്നത്. പേര് മാറ്റംവരുത്തിയ ആരോഗ്യ കേന്ദ്രങ്ങളുടെ ഫോട്ടോ ആയുഷ്മാന്‍ ഭാരത് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഡിസംബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

പോലീസ് അമ്മക്ക് സ്‌നേഹാദരവ് നല്‍കി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം. കൊച്ചിയില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍കഴിഞ്ഞ പട്‌ന സ്വദേശിനിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയെ അനുമോദിച്ച് എറണാകുളം ചൈല്‍ഡ് പ്രൊട്ടക്ട് ടീം. എറണാകുളം ജില്ലാ കമ്മിറ്റിയുടെ എട്ടാം സ്ഥാപക ദിനത്തൊടാനുംബന്ധിച്ചണ് ആദരവ് നല്‍കിയത്. കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ എസ് എച് ഒ ആനി ശിവ, അസ്സി. സബ് ഇന്‍സ്പെക്ടര്‍മാരായ ആഗ് നസ്,ജീജ, ഷീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വീണ, അമ്യത തുടങ്ങിയവരുടെ സാനിധ്യത്തില്‍ ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍ സുലൈമാന്‍ ട്രഷറര്‍ പരിത് വലിയ പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് ആര്യക്ക് സ്‌നേഹാദരവ് നല്‍കിയത്.

കൂടുതല്‍ ആരോഗ്യവാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക.

Advertisement Banner
Previous Post

Today’s Health News 27-11-2023

Next Post

Today’s Health News 29-11-2023

Next Post
Today’s Health News 29-11-2023

Today's Health News 29-11-2023

Discussion about this post

Recent Posts

  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?

Recent Comments

No comments to show.

Recent Posts

  • കിഡ്‌നി രോഗങ്ങളോട് അകലം പാലിക്കാം
  • Parkinson | Dr. Anand Kumar
  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist