Imagine waking up in the morning as a 3-year-old child, transforming into an old woman moments later, and within minutes, speaking and behaving like a young man. When we explore history, it becomes evident that the mental condition known as Multiple Personality Disorder (now called Dissociative Identity Disorder) defies ordinary human understanding. In today’s medical history investigation, we explore the story of the most notorious psychocriminal America has ever seen—one that baffled both law enforcement and the judiciary. In 1977, a barmaid from Ohio State University was sexually assaulted behind a campus dormitory. The shock this incident caused on campus was immense, as it appeared to be part of a disturbing pattern of serial sexual assaults linked to the university.
രാവിലെ ഉറക്കമുണരുമ്പോള്‍ 3 വയസ്സുള്ള ഒരു കുട്ടിയായി മാറുക, അല്‍പ്പ സമയത്തിനകം ഒരു വൃദ്ധയായും, മിനിറ്റുകളുടെ വ്യത്യാസത്തില്‍ ശബ്ദവും പെരുമാറ്റവുമെല്ലാം ഒരു യുവാവിന്റെതായും മാറുക. ചരിത്രം പരിശോധിച്ചാല്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്ന മാനസികാവസ്ഥ നമ്മുടെ ചിന്തകള്‍ക്കും അപ്പുറമാണെന്ന് വ്യക്തമാകും. വൈദ്യശാസ്ത്ര രംഗത്തെ ചരിത്രാന്വേഷണങ്ങളില്‍ നാം ഇന്ന് പരിശോധിക്കുന്നത് അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെയും കോടതികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ, അമേരിക്ക കണ്ട ഏറ്റവും വലിയ സൈക്കോക്രിമിനലിന്റെ കഥയാണ്.
Your Health. Our Mission. Your Story. Our Platform. At Doctor Live Media, we bridge the gap between healthcare professionals and the public through impactful digital storytelling. ✅ We create awareness about health and wellness ✅ We feature expert insights from doctors and specialists ✅ We spotlight innovations in medical science ✅ We help hospitals and clinics build a stronger digital presence From short videos to live sessions, health articles to patient education content—we ensure that trusted medical voices reach those who need them the most. Partner with us to make healthcare more accessible, transparent, and human.
#DissociativeIdentityDisorder #WilliamMilligan #TrueCrimePsychology #MentalHealthMystery #MultiplePersonalities #PsychologicalDisorders #UnsolvedMedicalCases #CourtroomDrama #MentalHealthAwareness #HistoricCriminalCases #മൾട്ടിപ്പിള്‍പേഴ്സണാലിറ്റിഡിസോർഡർ #വില്യംമിലിഗൻ #സൈക്കോക്രിമിനൽ #മാനസികാരോഗ്യം #കുറ്റാന്വേഷണം #ഡിസോസിയേറ്റീവ്‌ഐഡന്റിറ്റിഡിസോർഡർ #മനോവിശകലനം #വൈദ്യശാസ്ത്രചരിത്രം #WilliamMilligan #DissociativeIdentityDisorder #SerialCrime #TrueCrime #PsychologicalThriller #MentalHealthMystery #HistoricCriminalCase #MultiplePersonalities #UnbelievableButTrue #ഒരു_വ്യക്തി_24വ്യക്തിത്വം #വില്യംമിലിഗൻ #സീരിയൽക്രൈം #അവിശ്വസനീയസംഭവം #മനോരോഗപഠനം #വൈദ്യശാസ്ത്രരഹസ്യം
Discussion about this post