Saturday, March 28, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

    Hearing Disorder

    Hearing Disorder

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 13-10-2023

ദേഷ്യം അടക്കിപ്പിടിക്കുന്നവര്‍ സൂക്ഷിക്കുക, അംഗീകാര മികവില്‍ ആരോഗ്യവകുപ്പ് | Medical News Bulletin

Online Desk by Online Desk
October 13, 2023
in News, Video
12.3k
SHARES
23.5k
VIEWS
Share to FacebookShare on Twitter

അമിതമായി ദേഷ്യം അടക്കി പിടിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന് പഠനം. ദേഷ്യം അടക്കിവെക്കുന്നതിലൂടെ ഒരു വ്യക്തിയിൽ ക്രോണിക് സ്ട്രെസ് എന്ന അവസ്ഥ ഉടലെടുക്കും അത് പിന്നീട് ക്യാൻസർ കോശങ്ങൾ വേഗത്തിൽ വളരുന്നതിന് ഒരു കാരണമായി മാറുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നു.ഹാർഡ്‌വാർഡ് യൂണിവേഴ്സിറ്റിയും, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററും ദേഷ്യം ക്യാൻസറിന് കാരണമാകുമെന്ന് പറയുന്നുണ്ട്.കാലിഫോണിയ ബ്രെസ്റ് കാൻസർ റിസർച്ച് പോഗ്രാം നടത്തിയ പഠനത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്ന സ്ത്രീകൾ ദേഷ്യം അടക്കിവെക്കുന്നവരെകാൾ കൂടുതൽ കാലം ജീവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അസുഖ ബാധിതനായ മകന്റെ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപകായി നാടുമുഴുവൻ നെട്ടോട്ടമോടുമ്പോൾ വഴിയിൽ കളഞ്ഞു കിട്ടിയ 5 പവന്റെ മാല പോലീസ്ൽ തിരിച്ചേൽപ്പിച്ച മാതൃകയായി ഓട്ടോ ഡ്രൈവറായ ജിനീഷ്.ഇരിങ്ങാലക്കുട സ്വദേശി ജിനീഷിന് ഇന്നലെ ഠാണാ ജംഗ്ഷനു സമീപത്ത് റോഡരികിൽ നിന്നാണ് മാല കളഞ്ഞു കിട്ടിയത്. പോലീസ് അന്വേഷണത്തിൽ യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തി, വൈകിട്ട് സ്റ്റേഷനിൽ വച്ച് ജിനീഷ് മാല ഉടമസ്ഥയ്ക്ക് കൈമാറി. മകന്റെ ശസ്ത്രക്രിയയ്ക്ക് തങ്ങളാൽ കഴിയുന്ന വിധം സഹായം ചെയ്യുമെന്ന് തദവസരത്തിൽ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെൻറ് സെൻററിലെ ജെനറ്റിക് ആൻറ് മെറ്റബോളിക് ലാബിന് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന ലാബുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. സി.ഡി.സി.യിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആൻഡ് മെറ്റബോളിക് ലാബ്. സിഡിസിയുടെ വികസന പ്രവർത്തനങ്ങൾക്കായി 2.73 കോടി രൂപയുടെ ഭരണാനുമതി നൽകി. വിവിധ ഉപകരണങ്ങൾ, റിസർച്ച്, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയ്ക്കാണ് തുകയനുവദിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കുട്ടിക്കാലത്തെ കുട്ടികളിലെ വെല്ലുവിളികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് സിഡിസി പ്രവർത്തിച്ചു വരുന്നത്.18 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കീം മുഖാന്തരം പരിശോധനകൾ സൗജന്യമാണ്.

നിപ്പയെ കേരളം ഫലപ്രദമായി പ്രതിരോധിച്ച യശസ്സിൽ നിൽക്കുമ്പോഴും ആരോഗ്യവകുപ്പിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമയ്ക്കാൻ ഏതോ കേന്ദ്രത്തിൽ നിന്നും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിനു കൈക്കൂലി നൽകിയെന്ന പ്രചാരണം തെറ്റാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അറസ്റ്റിലായവർ കള്ളപ്രചാരണമാണെന്ന് സമ്മതിച്ചതായാണ് അറിയുന്നത്. അവർക്കു പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നുള്ളത് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

കൂടുതൽ ആരോഗ്യവാർത്തകൾക്കായി ഡോക്ടർ ലൈവ് ടി വി സബ്സ്ക്രൈബ് ചെയ്യുക

Advertisement Banner
Previous Post

Today’s Health News 12-10-2023

Next Post

Kidney Transplant in Low Cost

Next Post
Kidney Transplant in Low Cost

Kidney Transplant in Low Cost

Discussion about this post

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist