Wednesday, March 25, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

    Hearing Disorder

    Hearing Disorder

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 10-08-2023

യൂറിന്‍ ബാഗിനുപകരം സോഫ്റ്റ് ഡ്രിങ്ക് കുപ്പി ഘടിപ്പിച്ച രോഗി മരിച്ചു, പ്രസവാനന്തര വിഷാദത്തിന് മരുന്ന്

Online Desk by Online Desk
August 10, 2023
in News, Video
1.3k
SHARES
23.7k
VIEWS
Share to FacebookShare on Twitter

ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സതീദേവി പറഞ്ഞു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ സമര പ്രഖ്യാപനവുമായി ഹര്‍ഷീന രംഗത്തെത്തിയിരുന്നു.

ലോക മുലയൂട്ടല്‍ വാരാചാരണം സമാപിച്ചതിന് തൊട്ടുപിന്നാലെ പോപ്പ് താരം റിഹാന കുഞ്ഞിന് മുലയൂട്ടുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. റിഹാനയുടെ വസ്ത്ര ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മുലയൂട്ടല്‍ സാമാന്യവത്കരിക്കേണ്ട ആവശ്യകതയുമാണ് ഈ ചിത്രങ്ങളിലൂടെ റിഹാന പറയാന്‍ ശ്രമിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ലോകത്താകമാനം ആരാധകരുള്ള പോപ്പ് താരം റിഹാനയ്ക്ക് സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ വലിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മെഡിക്കല്‍ ടൂറിസം കൂടുതല്‍ ജനകീയമാകുന്ന സമയത്ത് ഇന്ത്യയെ പരമ്പരാഗത ചികിത്സയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വിസ അവതരിപ്പിച്ചു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വിസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വിസ ലഭിക്കുക. ആയുഷ് വിസ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന്റെ ആയുര്‍വേദ, സുഖചികിത്സ രീതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യതയുള്ളതിനാല്‍ ഉഴിച്ചിലിനും മറ്റ് ആയുര്‍വേദ ചികിത്സയ്ക്കും നിരവധി വിദേശികള്‍ എല്ലാ വര്‍ഷവും കേരളത്തിലെത്താറുണ്ട്.

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. Zuranolone എന്നു പേരിട്ടിരിക്കുന്ന മരുന്ന് ടage Therapeutics, Biogen എന്നീ കമ്പനികള്‍ സംയുക്തമായാണ് വികസിപ്പിച്ചത്. ദിവസം ഒന്ന് വീതം 14 ദിവസത്തോളം കഴിക്കാവുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയിരിക്കുന്നത്. കടുത്ത പ്രസവാനന്തര വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് പ്രസ്തുത മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്റ് റിസര്‍ച്ചിലെ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ പറഞ്ഞു. മരുന്നു കഴിച്ച് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിഷാദരോഗ ലക്ഷണങ്ങള്‍ കുറഞ്ഞു വരുന്നതായാണ് 350 പേരെ ആസ്പദമാക്കി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍നിന്ന് വ്യക്തമായത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയും കൊച്ചിന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡും സംയുക്തമായി വനിതകള്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന മേഖലയില്‍ പരിശീലനം നല്‍കുന്നു. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം ലഭിക്കും. ആരോഗ്യ മേഖലയില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ആയോ സപ്പോര്‍ട്ടിങ് സ്റ്റാഫ് ആയോ ജോലി ലഭിക്കുവാന്‍ ഈ പരിശീലനത്തിലൂടെ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 9995618202 / 9778598336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

രാജ്യത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ടിബി മുക്ത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുള്ള നി-ക്ഷയ് ക്യാമ്പയിന് എറണാകുളം ജില്ലയില്‍ തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷയ രോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷയ് മിത്ര പദ്ധതി നടപ്പിലാക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആദ്യ നി-ക്ഷയ് മിത്രമായി ചികിത്സയില്‍ കഴിയുന്ന തൃക്കാക്കര സ്വദേശിയുടെ വീട്ടിലെത്തി കളക്ടര്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

യൂറിന്‍ ബാഗിനുപകരം സോഫ്റ്റ് ഡ്രിങ്കിന്റെ കുപ്പി കത്തീറ്ററില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. ബീഹാറില്‍ നടന്ന സംഭവത്തില്‍ മരിച്ച രോഗിയെ തിരിച്ചറിയാനായിട്ടില്ല. എന്നാല്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യൂറിന്‍ ബാഗ് ലഭ്യമായിരുന്നില്ലെന്നും, താല്‍ക്കാലികമായാണ് സോഫ്റ്റ് ഡ്രിങ്ക് കുപ്പി ഉപയോഗിച്ചതെന്നും പിന്നീട് ഇതി മാറ്റിസ്ഥാപിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗിയുടെ ചികിത്സാ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കൂടുതല്‍ ആരോഗ്യവര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടിവി സബ്‌സ്‌ക്രൈബ് ചെയ്യുക

Advertisement Banner
Previous Post

Today’s Health News 09-08-2023

Next Post

Hepatitis Virus Transmission

Next Post
Hepatitis Virus Transmission

Hepatitis Virus Transmission

Discussion about this post

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist