ഒരു കോണ്ടം ഉപയോഗിക്കുമ്പോള്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?. കോണ്ടം ഉപയോഗിക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള പിശകുകള്‍ എന്തെല്ലാമാണ്?. കോണ്ടം റിമൂവ് ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈ വിഷയത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഐ.സി.റ്റി.സി കൗണ്‍സിലര്‍ വികാസ് മോഹന്‍ സംസാരിക്കുന്നു.
Discussion about this post