സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് തലവേദന. പലര്‍ക്കും തലവേദന വരുകയും, യാതൊരു ചികിത്സയുടെയും ആവശ്യമില്ലാതെ അത് മാറുകയും ചെയ്യുന്നതിനാല്‍ അപകടകരമായ ആരോഗ്യ പ്രശ്നമായി തലവേദനയെ ആരും കണക്കാക്കാറില്ല. എന്നാല്‍ തലവേദനയ്ക്കും അപകടകരമായ ചില വശങ്ങളുണ്ട്. ഈ വിഷയത്തില്‍ വിശദമായ പറുപടി നല്‍കുകയാണ് ഡോ. വിദ്യ.
Discussion about this post