ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ കണ്ണിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ കണ്ണിന്റെ സംരക്ഷണത്തിലും പരിരക്ഷയിലും പലരും ബോധവാന്മാരല്ല. ഈ സാഹചര്യത്തില്‍ കണ്ണിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട എപ്പിസോഡിന്റെ രണ്ടാം ഭാഗത്തില്‍ നമ്മോട് സംസാരിക്കുന്നു പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ഡോ. അഞ്ചു ഹാരിഷ്.
Discussion about this post