തലവേദനയുടെ അപകടമായ വശങ്ങള്‍ എന്തെല്ലാം?
സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലവേദന. പലര്‍ക്കും തലവേദന വരുകയും, യാതൊരു ചികിത്സയുടെയും ആവശ്യമില്ലാതെ അത് മാറുകയും ചെയ്യുന്നതിനാല്‍ അപകടകരമായ ആരോഗ്യ പ്രശ്‌നമായി തലവേദനയെ ആരും ...
സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് തലവേദന. പലര്‍ക്കും തലവേദന വരുകയും, യാതൊരു ചികിത്സയുടെയും ആവശ്യമില്ലാതെ അത് മാറുകയും ചെയ്യുന്നതിനാല്‍ അപകടകരമായ ആരോഗ്യ പ്രശ്‌നമായി തലവേദനയെ ആരും ...
ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ കണ്ണിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ കണ്ണിന്റെ സംരക്ഷണത്തിലും പരിരക്ഷയിലും പലരും ബോധവാന്മാരല്ല. ഈ സാഹചര്യത്തില്‍ കണ്ണിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട എപ്പിസോഡിന്റെ രണ്ടാം ...
https://www.youtube.com/watch?v=P5GknyEwGBA കീ ഹോള്‍ സര്‍ജറി എപ്പിസോഡ് 2 - കീഹോള്‍ സര്‍ജറിയിലൂടെ പരിഹരിക്കാവുന്ന തലച്ചോര്‍ രോഗങ്ങള്‍ https://youtu.be/P5GknyEwGBA
ഗര്‍ഭകാല ശുശ്രൂഷകളില്‍ പ്രധാനമാണ് ഈ കാലയളവില്‍ ഗര്‍ഭിണികളുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികിത്സകള്‍. ഇതില്‍തന്നെ ഗര്‍ഭകാലത്തെ ആദ്യ മൂന്നുമാസം വലിയ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വിഷയത്തില്‍ നമ്മോട് ...
എന്താണ് വാസ്‌കുലാര്‍ സര്‍ജറി?. ഏതുതരം രോഗികള്‍ക്കാണ് വാസ്‌കുലാര്‍ സര്‍ജറി ഫലപ്രദമാകുന്നത്. സാധാരണക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത വാസ്‌കുലാര്‍ സര്‍ജറിയെക്കുറിച്ച് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നു ഡോ. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു.
മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പൈല്‍സ് രോഗം തിരിച്ചറിയാം. കൃത്യമായ ചികിത്സയിലൂടെയും മുന്‍കരുതലിലൂടെയും പൂര്‍ണമായും അകത്തിനിര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ് പൈല്‍സ് രോഗം.
വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ഡയബറ്റിക്‌സ് അധവാ പ്രമേഹം. രോഗാവസ്ഥ പ്രാരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്ന പ്രമേഹ രോഗത്തെക്കുറിച്ച് ...
ഏവര്‍ക്കും സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് നടുവേദന. പല കാരണങ്ങള്‍ക്കൊണ്ട നടുവേദന ഉണ്ടാകാം. പലരും നടുവേദനയ്ക്ക് സ്വയ ചികിത്സ പരീക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ നടുവേദനയുമായി ബന്ധപ്പെട്ട് പല മിദ്ധ്യ ...
മദ്യപാനത്തേക്കാള്‍ അപകടകരമാണ് പുകവലിക്കുന്നത്. പുകയിലയുടെ ഉപയോഗം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, അയാളുടെ ചുറ്റുപാടുള്ളവരെയും ബാധിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പുകവലിയില്‍നിന്നും ഒരാള്‍ മോചിതനാകാന്‍ ആഗ്രഹിച്ചാല്‍ അതിനുള്ള പിന്തുണ ...
കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ സുപ്രധാനകാര്യങ്ങള്‍ നിരവധിയാണ്. ഇതില്‍ പ്രധാനമാണ് കുട്ടിയുടെ സംസാരശേഷിയുടെ വികസനം. കുട്ടി തന്റെ ഓരോ പ്രായത്തിലും സംസാരശേഷിയുടെ വിവിധ ഘട്ടങ്ങളാണ് കടക്കുന്നത്. ...
The First Indian Medical Television & Digital Media Publishers
” Doctor Live ” Recognized as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.
DOCTOR LIVE MEDIA PRIVATE LIMITED
AP-VII-158, MENOTHUMALIL BUILDING
KERALA, INDIA – 683549
Mail : info[at]doctorlivetv.com
Phone : +91 80 789 717 90
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.