ഏവര്‍ക്കും സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്‌നമാണ് നടുവേദന. പല കാരണങ്ങള്‍ക്കൊണ്ട നടുവേദന ഉണ്ടാകാം. പലരും നടുവേദനയ്ക്ക് സ്വയ ചികിത്സ പരീക്ഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ നടുവേദനയുമായി ബന്ധപ്പെട്ട് പല മിദ്ധ്യ ധാരണകളും പ്രചരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വിശദമായ മടുപടി നല്‍കുകയാണ് തിരുവനന്തപുരം വാസുദേവ വിലാസം നേഴ്‌സിങ് ഹോമിലെ ഡോ. വിശാഖ് വി.എല്‍ സംസാരിക്കുന്നു.
Discussion about this post