വിഷാദരോഗം ബാധിക്കാന്‍ കാരണം | Reasons for Depression | Dr Princy Mathew
മനുഷ്യരാശി ഉള്ളിടത്തോളംകാലം വിഷാദ രോഗവും നിലനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. നമുക്കും പ്രീയപ്പെട്ടവര്‍ക്കും രോഗം പിടിപെട്ടുവെന്ന് അത്രപെട്ടെന്ന് കണ്ടെത്താന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ല. രോഗം തിരിച്ചറിഞ്ഞാലും രോഗകാരണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ...