വാസ്‌കുലാര്‍ സര്‍ജറി ഫലപ്രദമോ?
എന്താണ് വാസ്‌കുലാര്‍ സര്‍ജറി?. ഏതുതരം രോഗികള്‍ക്കാണ് വാസ്‌കുലാര്‍ സര്‍ജറി ഫലപ്രദമാകുന്നത്. സാധാരണക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത വാസ്‌കുലാര്‍ സര്‍ജറിയെക്കുറിച്ച് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നു ഡോ. ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു.