നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?
പ്രായമാവുകയും ജീവിത സാഹചര്യം മാറുകയും ചെയ്യുന്നതിന് അനുസരിച്ച് ഓരോ വ്യക്തിക്കും സംഭവിക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന അനിവാര്യമാണ്. വാര്‍ഷിക ആരോഗ്യ പരിശോധന എന്ന് ...