Today’s Health News 12-08-2024
കൊച്ചിയിൽ യുവതിയുടെ മരണത്തിന് കാരണമായത് തുമ്പപ്പൂ കൊണ്ടുള്ള തോരൻ കഴിച്ചതെന്ന് സംശയം. ചേർത്തല സ്വദേശിയായ ഇന്ദുവിന്റെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുമ്പപ്പൂത്തോരൻ കഴിച്ചതുകൊണ്ടുള്ള ഭക്ഷ്യവിഷബാധയാണ്...