Today’s Health News 02-12-2023
പിതാവിന്റെ അപേക്ഷയില്‍ ടൈപ് വണ്‍ ഡയബറ്റിസ് രോഗത്തെക്കുറിച്ച് ഇനി പത്താം ക്ലാസ് പാഠപുസ്തക സിലബസ്സില്‍ പഠിപ്പിക്കും. പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തിലാണ് കുട്ടികളിലെ പ്രമേഹത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍...