Today’s Health News 09-09-2024
രാജ്യത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗബാധിത രാജ്യങ്ങളിലൊന്നിൽ സന്ദർശിച്ച വ്യക്തിയ്ക്കാണ് എംപോക്‌സ് ലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ എംപോക്‌സ് ബാധിതമായ രാജ്യത്തുനിന്ന് യാത്രചെയ്ത ഒരു യുവാവിന്...

































