Friday, July 4, 2025

Uncategorized

Today’s Health News 04-10-2024

ഡോക്ടർമാരുടെ രജിസ്‌ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താൻ പാടുള്ളൂ. മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021...

Read more
Cancer Prevention

ജനിതകം മുതൽ പാരിസ്ഥിതികവും, ജീവിതശൈലിയും വരെ കാൻസറിന് കാരണമാകാറുണ്ട്. എന്നിരുന്നാലും ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ് എന്ന് പറയുകയാണ് ഒരു പഠനം. ജീവിതശൈലിയിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങൾ...

Read more
Today’s Health News 03-10-2024

കോസ്‌മെറ്റോളജിസ്റ് എന്ന് വ്യാജേന യുവതിക്ക് വണ്ണം കുറയ്ക്കാൻ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. വർക്കല,​ സ്വദേശി 27 കാരൻ സജു സഞ്ജീവിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ്...

Read more
Ayush Category

ആയുഷ് വിഭാഗത്തിലും ജനൗഷധികൾ വരുമെന്ന് പ്രഖ്യാപനം നടത്തി മന്ത്രി പ്രതാപ് റാവു ജാദവ്. ആയുഷ് വിഭാഗത്തില്‍ നിന്ന് 150-ലേറെ ചികിത്സാ രീതികള്‍ കൂടി ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാക്കാനും...

Read more
Today’s Health News 02-10-2024

കോഴിക്കോട് ജില്ലയില്‍ മലമ്പനിപ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read more
Today’s Health News 30-09-2024

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിനി ചിത്ര, മുള്ളുവിള സ്വദേശിനി ശരണ്യ എന്നിവർ മെഡിക്കൽ ന്യൂറോ വാർഡിൽ...

Read more
Today’s Health News 28-09-2024

സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് നേരെ ആക്രമണം. പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ വ്യക്തി അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ....

Read more
Today’s Health News 26-09-2024

എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ...

Read more
Trivandrum Medical College

വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്. ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും...

Read more
Page 29 of 83 1 28 29 30 83

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist