ജീവിതത്തിലേക്ക് തിരിച്ചുവരവിനായി കാത്തിരിക്കുന്നവർക്ക് നിരാശപകർന്ന് സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നു. അവയവ സ്വീകരണത്തിനായി കാത്തിരിക്കുന്നത് 2559 പേരാണ്. ഇതിൽ 2058 പേർ വൃക്കരോഗികളാണ്. 2024-ൽ 70.33 ശതമാനമായിരുന്നത്...
Read moreസെർവിക്കൽ കാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്ന് ഡോക്ടർമാർ തെറ്റിദ്ധരിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനിയാണ് അനുഭവം പങ്കുവെച്ചത്....
Read moreആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് വനിതാ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കും ഫെബ്രുവരി 20ന് കാൻസർ സ്‌ക്രീനിംഗ്...
Read moreഅന്ധതയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്തുന്നതിനായി രാജ്യത്ത് ആദ്യമായി കേരളത്തിൽ സർക്കാർ ആശുപത്രികളിൽ എ.ഐ. സഹായത്തോടെയുള്ള കണ്ണ് പരിശോധന വരുന്നു. ‘നയനാമൃതം-രണ്ട്’ എന്ന പേരിലാണ് ഈ...
Read moreരോഗനിര്‍ണയത്തിലും രോഗചികിത്സയിലും നിര്‍മിതബുദ്ധി നടത്തുന്ന മുന്നേറ്റം ഗുണകരമായി വിനിയോഗിക്കാന്‍ ഒരുങ്ങി കേരളത്തിലെ ആരോഗ്യ മേഖല. കൂടുതല്‍ കൃത്യതയും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനുള്ള ഈ സൗകര്യവുമാണ് നിര്‍മിതബുദ്ധി അനുബന്ധ ഉപകരണങ്ങളിലൂടെ...
Read moreഅര്‍ബുദ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലയില്‍ കാന്‍സര്‍ ഗ്രിഡ് സംവിധാനം വരുന്നു. അര്‍ബുദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാസംവിധാനങ്ങളെയും ബന്ധിപ്പിച്ചു തയ്യാറാക്കുന്ന കാന്‍സര്‍ ഗ്രിഡ് വഴി രോഗികള്‍ക്ക്...
Read moreസംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഇന്നലെയും ഇന്നുമായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് നടകു ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 'ആരോഗ്യം...
Read moreസംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സർക്കാർ ആശുപത്രികളിൽ കുറഞ്ഞതായി റിപ്പോർട്ട്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യവകുപ്പ് കർശന നടപടിയുമായി മുന്നോട്ടു പോയതിനെ തുടർന്നാണ് ഉപയോഗം കുറയ്ക്കാനായത്. ഇതോടെ സാമ്പത്തികവർഷം തീരാറായിട്ടും...
Read moreതിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി ലൈസോസോമൽ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ സംഘടിപ്പിച്ചതായി ആരോഗ്യ...
Read moreകാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്ത് ഒരു ലക്ഷത്തിലധികം പേർ കാൻസർ...
Read moreThe First Indian Medical Television & Digital Media Publishers
” Doctor Live ” Recognized as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.
DOCTOR LIVE MEDIA PRIVATE LIMITED
AP-VII-158, MENOTHUMALIL BUILDING
KERALA, INDIA – 683549
Mail : info[at]doctorlivetv.com
Phone : +91 80 789 717 90
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.
DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.