Friday, January 16, 2026
Online Desk

Online Desk

General Hospital Ernakulam new Dialysis block inaugurated

നൂതന സംവിധാനങ്ങളോടെ പ്രവർത്തന സജ്ജമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്. രാജ്യത്തെ തന്നെ സർക്കാർ - സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുങ്ങിയിരിക്കുന്നത്. ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരോഗ്യവകുപ്പ് മന്ത്രി...

Read more
Today’s Health News 19-01-2024

പ്രമേഹമുള്ളവരിൽ തിമിരം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതൽ എന്ന് ദേശീയ അന്ധതാ, കാഴ്ചവൈകല്യ സർവേ റിപ്പോർട്ട്. നിയന്ത്രണമില്ലാത്ത പ്രമേഹമാണ് കേരളത്തിൽ തിമിരം നേരത്തേ എത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കണ്ണിലെ ലെൻസിൽ പ്രോട്ടീനാണ് ഉള്ളത്. രക്തത്തിലെ പഞ്ചസാര ദീർഘകാലം...

Read more
Breast Cancer

ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും സ്തനാര്‍ബുദം മൂലമാണ്. കൊല്ലം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലെ...

Read more
Today’s Health News 17-01-2024

ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച് സര്‍വകലാശാലയിലേയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സാമൂഹികമായ ഒറ്റപ്പെടല്‍, ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവ്, താഴ്ന്ന...

Read more
Nano plastic in bottles water

ഒരു ലിറ്റര്‍ കുപ്പി വെള്ളത്തില്‍ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങള്‍ അടങ്ങിയിരിക്കാമെന്ന് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. യു.എസില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തുന്ന മൂന്ന് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ നടത്തിയ പഠനത്തില്‍ ഒരു ലക്ഷം മുതല്‍ മൂന്നര ലക്ഷത്തിലധികം പ്ലാസ്റ്റിക്...

Read more
Today’s Health News 16-01-2024

അരളിപ്പൂവിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍. അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ടെന്നും മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ ഹാനികരമാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പൂക്കളെക്കാള്‍ മറ്റുഭാഗങ്ങളിലാണ് വിഷാംശമേറുകയെന്ന് വനഗവേഷണകേന്ദ്രത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന അരളിയുടെ ശാസ്ത്രീയനാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്....

Read more
Page 83 of 118 1 82 83 84 118

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist