എന്താണ് രക്താതി സമ്മർദ്ദം | What is Hypertension | Dr. Sagy Kuruttukulam
എന്താണ് രക്താതി സമ്മര്‍ദ്ദം. രക്താതി സമ്മര്‍ദ്ദത്തിന് എന്തെല്ലാം ചികിത്സാ മാര്‍ഗങ്ങളാണ് ഉള്ളത്. ആരോഗ്യ സംരക്ഷണത്തിന് രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടതിലെ പ്രാധാന്യം എന്താണ്.? വിഷയത്തില്‍ ഡോ. സജി സംസാരിക്കുന്നു.