Friday, August 7, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    Nipah : We Should Aware

    Nipah : We Should Aware

    West Nile Fever

    West Nile Fever

    Brain Tumour

    Brain Tumour

  • News
    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    West Nile Fever

    West Nile Fever

    Asthma Day

    Asthma Day

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Brain Tumour

    Brain Tumour

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    World Lupus Day

    World Lupus Day

    Asthma Day

    Asthma Day

  • Disease
    Vitiligo

    Vitiligo

    What exactly is the thyroid

    What exactly is the thyroid

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 27-01-2026

പ്രമേഹരോഗികൾക്ക് പഴം കഴിക്കുന്നതോ ജ്യൂസ് കുടിക്കുന്നതോ നല്ലത്

by Online Desk
January 27, 2026
in News, Video
7.7k
SHARES
55.4k
VIEWS
Share to FacebookShare on Twitter

Whether people with diabetes can eat fruits is always a common doubt. Although fruits are healthy, health experts warn that consuming them the wrong way can increase blood sugar levels. Many people drink fruit juices thinking they are healthy, but are they actually beneficial or harmful for people with diabetes? Health experts emphasize the importance of understanding the difference between eating whole fruits and drinking fruit juice.

When fruits are juiced, an important component—fiber—is removed. Fiber helps slow down the absorption of sugar into the bloodstream. When juice without fiber is consumed, blood glucose levels can rise rapidly, experts point out. Compared to whole fruits, fruit juices have a higher glycemic index. Juice is digested quickly and enters the bloodstream faster, which may increase insulin resistance.

Therefore, instead of juice, people with diabetes are advised to eat whole fruits as a snack before lunch or in the evening. Apples, guava, oranges, and papaya can be consumed in moderate amounts. However, experts caution that fruits like mango, jackfruit, and grapes should be eaten in very limited quantities.

പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ എന്നത് എപ്പോഴും ഒരു സംശയമാണ്. പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും അവ കഴിക്കുന്ന രീതി തെറ്റിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമെന്ന് ഓർമ്മിപ്പിക്കുയാണ് ആരോഗ്യവിദഗ്തർ. പലരും ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ഫ്രൂട്ട് ജ്യൂസുകൾ യഥാർത്ഥത്തിൽ പ്രമേഹരോഗികൾക്ക് ഗുണമാണോ ദോഷമാണോ? പഴം നേരിട്ട് കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കണമെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. പഴങ്ങൾ ജ്യൂസ് അടിക്കുമ്പോൾ അതിലെ പ്രധാന ഘടകമായ നാരുകൾ നീക്കം ചെയ്യപ്പെടുന്നു. രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുന്നത് ഈ നാരുകളാണ്. നാരുകൾ ഇല്ലാത്ത ജ്യൂസ് കുടിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർധിക്കുമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. പഴങ്ങളെ അപേക്ഷിച്ച് ജ്യൂസിന് ‘ഗ്ലൈസമിക് ഇൻഡക്സ്’ കൂടുതലാണ്. ജ്യൂസ് വളരെ വേഗത്തിൽ ദഹിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇത് ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കാൻ കാരണമായേക്കാം. അതിനാൽ പ്രമേഹരോഗികൾ ജ്യൂസിന് പകരം ഉച്ചഭക്ഷണത്തിന് മുമ്പോ വൈകുന്നേരമോ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുന്നതാണ് ഉചിതം. ആപ്പിൾ, പേരക്ക, ഓറഞ്ച്, പപ്പായ എന്നിവ മിതമായ അളവിൽ കഴിക്കാം. എന്നാൽ മാമ്പഴം, ചക്ക, മുന്തിരി എന്നിവയുടെ അളവ് വളരെ കുറക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.

#DiabetesCare, #BloodSugarControl, #HealthyEating,
#പ്രമേഹം, #പ്രമേഹനിയന്ത്രണം, #രക്തത്തിലെപഞ്ചസാര,

Tags: BloodSugarControlDiabetesCareHealthyEatingപ്രമേഹംപ്രമേഹനിയന്ത്രണംരക്തത്തിലെപഞ്ചസാര
Advertisement Banner
Previous Post

ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ

Next Post

ഹെവി വെയ്റ്റ് ലിഫ്റ്റിങ് ഹൃദയത്തിന് അപകടമോ

Online Desk

Online Desk

Next Post
ഹെവി വെയ്റ്റ് ലിഫ്റ്റിങ് ഹൃദയത്തിന് അപകടമോ

ഹെവി വെയ്റ്റ് ലിഫ്റ്റിങ് ഹൃദയത്തിന് അപകടമോ

Discussion about this post

Recent Posts

  • Cancer Prevention
  • Vitiligo
  • Blood Donation
  • Shigella Infection
  • Nipah : We Should Aware

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist