Tuesday, April 14, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Health

Dental Care – Write up by Dr. Sheenu A

Importance of oral hygiene during pregnancy and lactation | Dr. Sheenu A - BDS, Dental Surgeon

by Online Desk
May 29, 2025
in Health
876
SHARES
8k
VIEWS
Share to FacebookShare on Twitter

പുഞ്ചിരിക്കുന്ന അമ്മയുടെ കരുതല്‍ കുഞ്ഞിന്റെ ആരോഗ്യത്തിലേയ്ക്ക്

അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍?. ഗര്‍ഭകാലത്തെ ദന്തപരിചരണത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?.

എന്നാല്‍ നിങ്ങള്‍ അറിയേണ്ടത്, ശരിയായ ദന്തപരിചരണമില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേക്കാള്‍ നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ശരിയായ ദന്തശുചീകരണമില്ലാത്തവരില്‍ അവരുടെ കുഞ്ഞുങ്ങള്‍ പ്രീമച്വര്‍ ബര്‍ത്ത് അഥവാ അകാല പിറവി ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നു.

കൂടാതെ കുഞ്ഞുങ്ങളില്‍ ഭാരക്കുറവും ഉണ്ടായേക്കാം. നിങ്ങളുടെ വായിലെ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്ന പല അണുക്കളും രക്തത്തില്‍ കലര്‍ന്ന് അവ പുറപ്പെടുവിക്കുന്ന ചില എന്‍ടോടോക്സിന്‍സ് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നു.

ഗര്‍ഭകാലത്ത് കാണപ്പെടുന്ന ദന്തരോഗങ്ങള്‍

ദന്തക്ഷയം, ജിന്‍ജിവല്‍ ഹൈപ്പര്‍പ്ലേസിയ, മോണരോഗങ്ങള്‍, പല്ലുകളുടെ തേയ്മാനം, എപുലിസ് എന്നിവ.

ഗര്‍ഭിണിയാകുന്നതിന് മുമ്പുതന്നെ ദന്തഡോക്ടറെ കണ്ട് ദന്തസംരക്ഷണം ഉറപ്പുവരുത്തുക. പല്ലുകളുടെ ക്ലീനിങ്, പോടുകള്‍ (കാവിറ്റീസ്) ഫില്‍ ചെയ്ത് സൂക്ഷിക്കുക. അത് ഒരുപക്ഷേ നിങ്ങളെ കാലക്രമേണ ഉണ്ടാകുന്ന വലിയ ഇന്‍ഫക്ഷനില്‍ നിന്നും ഒഴിവാക്കിയേക്കാം. ഗര്‍ഭിണികളില്‍ ആദ്യ ട്രൈമസ്റ്ററിലും മൂന്നാമത്തെ ട്രൈമസ്റ്ററിലും ദന്ത ചികിത്സകള്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ മുലയൂട്ടുന്ന അമ്മമാരിലും കുഞ്ഞുങ്ങളിലും ദന്തശുചീകരണവും പരിചരണവും അനിവാര്യമാണ്.

ഗര്‍ഭകാലത്തെ ദന്ത സംരക്ഷണം എങ്ങനെ?

ഭക്ഷണത്തിന് ശേഷം എല്ലായ്പ്പോഴും ബ്രഷ് ചെയ്യുവാന്‍, അഥവാ വായ കഴുകാന്‍ ശ്രദ്ധിക്കുക. മോണരോഗങ്ങള്‍ തടയുവാനും മറ്റ് ഇന്‍ഫക്ഷന്‍സ് ഒഴിവാക്കാനും ഇത് സഹായിക്കും. പക്ഷേ ഗര്‍ഭിണികളില്‍ അധികവും കണ്ടുവരുന്ന മോര്‍ണിംഗ് സിക്നസ്സ് (ഛര്‍ദ്ദി) ഒഴിവാക്കുവാന്‍ രുചിയില്ലാത്തതും അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ളതുമായ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കാം. ഇതിന് കഴിയാത്തവര്‍ മൗത്ത് വാഷസ്, ഡെന്റല്‍ ഫ്‌ളോസുകള്‍ എങ്കിലും ഉപയോഗിച്ച് ദന്തശുചീകരണം നടത്തേണ്ടതാണ്.

പ്രസവശേഷവും അമ്മയുടെ ദന്താരോഗ്യം പോലെ പ്രാധാന്യമുള്ളതാണ് നവജാത ശിശുവിന്റെ ദന്താരോഗ്യം. മുലയൂട്ടിയാല്‍ ഉടന്‍ തന്നെ നനഞ്ഞ കോട്ടനോ, തുണിയോ ഉപയോഗിച്ച് കുഞ്ഞിന്റെ മോണ വൃത്തിയാക്കേണ്ടതാണ്.

സ്ത്രീയുടെ ആരോഗ്യമാണ് അവരുടെ സമ്പത്ത്. ഓരോ അമ്മയുടെ പുഞ്ചിരിയിലും കുഞ്ഞിന്റെ ആരോഗ്യം നിറയട്ടെ.

                                                                                                                                     –  Dr. Sheenu A                                                                                                                                                                      

Tags: baby oral healthdental health awarenessdental health tipsdental hygiene tipsgum diseasemother and baby healthnew mom careoral hygiene in pregnancypregnancy awarenesspregnancy dental carepregnancy tooth carepremature birth preventionprenatal careഅമ്മമാരുടെ ആരോഗ്യജാഗ്രതഅമ്മയും കുഞ്ഞും ആരോഗ്യവുംകുഞ്ഞിന്റെ ദന്തശുചിത്വംഗം രോഗങ്ങള്‍ഗര്‍ഭകാല ആരോഗ്യംഗര്‍ഭകാല ദന്തപരിചരണംഗര്‍ഭിണികളുടെ ദന്തശുചിത്വംദന്താരോഗ്യംനവജാത ശിശുവിന്റെ ദന്ത പരിചരണംപല്ല് തേക്കല്‍പ്രീമച്വര്‍ ബര്‍ത്ത് പ്രതിരോധം
Advertisement Banner
Previous Post

Dental Hygiene | Dr R Rathy

Next Post

Today’s Health News 02-05-2025

Online Desk

Online Desk

Next Post
Today’s Health News 02-05-2025

Today's Health News 02-05-2025

Discussion about this post

Recent Posts

  • Down Syndrome | Dr. Sheela Namboothiri
  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist