When it comes to nuts, almonds are the king Nuts provide numerous health benefits, and among them, almonds are considered a superfood. Rich in nutrients like Vitamin E, Omega-3 fatty acids, and magnesium, almonds are known to promote brain health and improve memory, according to experts. Consuming three to four almonds daily can help enhance focus and concentration. Soaking almonds before eating makes them even more beneficial for health. They also act as a good prebiotic, aiding gut health. Additionally, almonds contain calcium and phosphorus, essential for bone strength. The fiber-rich soaked almonds are said to improve skin glow, while the biotin and fatty acids in them promote hair growth and support heart health. Note: People with diabetes or other health conditions should consult a nutritionist or health expert before making dietary changes.
നട്സുകൾ നമ്മുടെ ആരോഗ്യത്തിന് വലിയരീതിയിൽ ഗുണം ചെയ്യുന്നവയാണ് . അതിൽ തന്നെ സൂപ്പർഫുഡ് ആയി കണക്കാക്കാവുന്ന ഒന്നാണ് ബദാം. വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ പോലുള്ള പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയതിനാൽ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ഓർമശക്തി മെച്ചപ്പെടുതുന്നതായും വിദക്തർ സൂചിപ്പിക്കുന്നു. ദിവസവും മൂന്നോ നാലോ ബദാം കഴിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. ബദാം കുതിർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. മാത്രമല്ല ഇത് നല്ലൊരു പ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും,എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യവും ഫോസ്ഫറസും ഇതിലുണ്ട്. നാരുകൾ അടങ്ങിയിരിക്കുന്ന ബദാം കുതിർത്ത് കഴിക്കുന്നത് ചർമത്തിന് തിളക്കമേകാൻ സഹായിക്കുന്നതായും വിദക്തർ പറയുന്നു. ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ വളർച്ച ത്വരിതപ്പെടുത്തും മാത്രമല്ല ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശ്രെദ്ധിക്കുക പ്രേമേഹമോ മറ്റു അസുഖങ്ങളാലോ ബുദ്ധിമുട്ടുന്നവർ ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം മാത്രമേ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
🔴 Public Health Alert | Rabies Risk in Children Rising cases of stray dog attacks in Kerala are raising serious health concerns.
A 5-year-old child in Kannur is reportedly in critical condition with symptoms of rabies, despite being vaccinated. An official investigation is underway. Another toddler in Kozhikode also suffered severe injuries. With over 50 dog bite cases reported in just a few days, the threat is real and growing.
Doctor Live TV urges immediate community awareness, timely vaccination, and expert-led intervention. Let’s work together to protect our children and communities.
#PublicHealth #RabiesAwareness #ChildSafety #StrayDogMenace #DoctorLiveTV #KeralaHealthWatch #CommunityCare #HealthEmergency #AlmondBenefits #ബദാംഗുണങ്ങൾ #BrainHealth #തലച്ചോറാർോഗ്യം #MemoryBooster #SoakedAlmonds #HealthySnacking #GutHealth #BoneStrength #SkinGlow #HairGrowth #HeartHealth #Superfood #Omega3 #ഓർമശക്തി #VitaminE #PrebioticFoods #nutritiontips #കുതിർത്തബദാം #ആരോഗ്യകരമായആഹാരം #കുടലാരോഗ്യം #ചർമ്മതിളക്കം #മുടിവളർച്ച #ഹൃദയാരോഗ്യം #സൂപർഫുഡ് #ഓമേഗ3 #വിറ്റാമിൻഇ #പ്രീബയോട്ടിക്‌ഭക്ഷണം #ആഹാരോപദേശം
Discussion about this post