മുഖ സൗന്ദര്യത്തിനു കോളജിൻ , മുഹത്തെ ചുളിവുകൾ നരച്ച മുടി , സ്‌കിൻ തിന്നായി പോകുന്ന അവസ്ഥ , പ്രായം തോന്നിക്കുക തുടഗിയ ബുദ്ധിമുട്ടുകൾ ഉണ്ടോ ,,,,എന്നൽ പരിഹാരം ഉണ്ട് കോളജിൻ കോളജിൻ ബേസിക്കലി ഒരു പ്രോട്ടീൻ ആണ് . നമ്മുടെ സ്കിന്നിന്റെ സ്ട്രക്ചർ ഉം ഫങ്ക്ഷന് നും മൈന്റൈൻ ചെയുന്ന ഒരു പ്രേധനപെട്ട ഫങ്ക്ഷന് ആണ് കോളജിൻ കോളജിൻ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ വളരെ സേഫ് ആയ ഒന്നാണ് . നമുക് പ്രായം കൂടുന്നതിന് അനുസരിച് കോളജിൻന്റെ തോത് നമ്മുടെ ശരീരത്തിൽ കുറയുകയാണ് . കോളജിൻ കുറയുന്നതിന് അനുസരിച് സ്കിന്നിൽ പല പ്രേശ്നങ്ങളും ഉണ്ടാകും ഈ പ്രേശ്നങ്ങൾക്കുള്ള പ്രീതിവിധി ആയിട്ടാണ് നമ്മൾ കോളജിൻ ഉപയോഗിക്കുന്നത് ഇതിലൂടെ നമ്മുടെ സ്‌കിന്നിന്റെ texture ഉം structureum എല്ലാം ഇമ്പ്രൂവ് ചെയ്ത നമ്മളെ യൂങ് ആയിരുന്നപ്പോൾ ഉള്ള ഇലാസ്റ്റിസിറ്റിയും സ്ട്രെങ്ത് ഒകെ സസ്‌റ്റൈൻ ചെയ്യാനും കൂടിയാണ് കോളജിൻ ഉപയോഗിക്കുന്നത് . ഒരു ഏർലി 30 സ് മുതലാണ് agente പ്രേശ്നങ്ങൾ എല്ലാവര്ക്കും തന്നെ സ്കിന്നിൽ ഉണ്ടാകുന്നത് അതിനാൽ ഡോക്ടർമാർ ആ സമയം മുതൽ ആണ് കോളജിൻ എടുക്കുന്നതിനു സജ്ജെസ്റ് ചെയുന്നത് . ഇത് എത്ര മാത്രം എടുക്കണം എങനെ എടുക്കണം ഏത് ടൈപ്പ് എടുക്കണം എന്നെല്ലാം നമ്മുടെ ഹെൽത്ത് കണ്ടിഷൻസിനെ ബസ് ചെയ്ത ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം ചെയ്യുക .എന്തെകിലും തരത്തിൽ ഉള്ള അലര്ജി ഉള്ളവർ ഇത് എടുക്കാൻ പാടില്ലെന്നാണ് ഡോക്ടർസ് നിർദേശിക്കുന്നത്. അപ്പോൾ മറക്കേണ്ട മുഹസൗന്ദര്യത്തിനു കോളജിൻ .
Discussion about this post