Friday, July 24, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    Nipah : We Should Aware

    Nipah : We Should Aware

    West Nile Fever

    West Nile Fever

    Brain Tumour

    Brain Tumour

  • News
    Blood Donation

    Blood Donation

    Shigella Infection

    Shigella Infection

    West Nile Fever

    West Nile Fever

    Asthma Day

    Asthma Day

    Parkinson | Dr. Anand Kumar

    Parkinson | Dr. Anand Kumar

    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    Cancer Prevention

    Cancer Prevention

    Vitiligo

    Vitiligo

    Blood Donation

    Blood Donation

    Brain Tumour

    Brain Tumour

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    വേനല്‍കാല ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാം

    World Lupus Day

    World Lupus Day

    Asthma Day

    Asthma Day

  • Disease
    Vitiligo

    Vitiligo

    What exactly is the thyroid

    What exactly is the thyroid

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 30-12-2023

ഉപ്പിന്റെ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് | Medical News Bulletin

Online Desk by Online Desk
December 30, 2023
in News, Video
12k
SHARES
36.1k
VIEWS
Share to FacebookShare on Twitter

എല്ലാത്തരം വാത രോഗങ്ങള്‍ക്കും സമഗ്ര ചികിത്സയുമായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ അസുഖങ്ങള്‍ക്കും അത്യാധുനിക ശാസ്ത്രീയ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതോടെ ഭാവിയില്‍ ഡി.എം. റ്യുമറ്റോളജി കോഴ്സ് ആരംഭിക്കാനും ഈ രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും സാധിക്കും. റ്യുമറ്റോളജി വിഭാഗം ആരംഭിക്കാനായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഓരോ അസി. പ്രൊഫസര്‍മാരുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. എത്രയും വേഗം നിയമനം നടത്തി റ്യുമറ്റോളജി വിഭാഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

55 വയസിന് മുമ്പ് ബിപിയും കൊളസ്‌ട്രോളും ഉണ്ടെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും സാധ്യത കൂടുതലെന്ന് പഠനം. ‘പ്ലസ് വണ്‍’ ദി ഹെല്‍ത്ത് മാഗസിന്‍ ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിപി, കൊളസ്‌ട്രോള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ബന്ധപ്പെട്ട് വരുന്നതിനെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. ചിലര്‍ക്ക് നേരത്തെ തന്നെ ബിപിയോ കൊളസ്‌ട്രോളോ ബാധിക്കുന്നത് പാരമ്പര്യഘടകങ്ങളുടെ സ്വാധീനത്താല്‍ ആണ്. എന്നാല്‍ ഇവരില്‍ പിന്നീട് ജീവിതരീതികള്‍ കൂടി പ്രതികൂലമാകുമ്പോള്‍ അപകട സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, സ്‌ട്രെസ്, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള ജീവിതശൈലീ പ്രശ്‌നങ്ങളാണ് ബിപി, കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടുന്ന ജീവിത ശൈലികള്‍. ഇത്തരം കാര്യങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്തിയാല്‍ പാരമ്പര്യഘടകങ്ങളുടെ സ്വാധീനമുണ്ടെങ്കില്‍ പോലും ജീവിത ശൈലീരോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന് പഠനം പറയുന്നു.

വയറിലെ ട്യൂമറിനെ തുടര്‍ന്ന് കഠിനമായ വയറ് വേദനയോടെ ആശുപത്രിയില്‍ പ്രവേശിച്ച 70 കാരന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള അഞ്ച് വിരകളെ. ന്യൂയോര്‍ക്കിലാണ് സംഭവം. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിന്റെ പിത്തരസ നാളത്തില്‍ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറില്‍ ജീവനുള്ള 5 വിരകളെ കണ്ടെത്തിയതും പുറത്തെടുത്തതും. ചൈനീസ് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. അഞ്ചോളം വിരകളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ അണുബാധ അദ്ദേഹത്തിന്റെ വന്‍കുടലില്‍ ഒരു ട്യൂമര്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചു. വിരകളെ വിജയകരമായി നീക്കം ചെയ്തതിന് പിന്നാലെ കുടലിലെ അര്‍ബുദത്തെ ചികിത്സിക്കുന്നതിനായി അദ്ദേഹത്തിന് കീമോതെറാപ്പി ആരംഭിച്ചെന്നും ഡോക്ടര്‍മാര്‍ വ്യതമാക്കി.

ഉപ്പിന്റെ ഉപയോഗം അമിതമാകുന്നത് വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉപ്പിന്റെ അമിത ഉപയോഗം വൃക്കയുടെ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നാണ് പഠനം പറയുന്നു. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നാല് ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഉപ്പ് പതിവായി ഉപയോഗിക്കുക, വല്ലപ്പോഴും ഉപയോഗിക്കുക, ഇടയ്ക്കിടെ ഉപയോഗിക്കുക എന്നിങ്ങനെ തിരിച്ചാണ് ഇവരില്‍ പഠനം നടത്തിയത്. അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരില്‍ വൃക്കയുടെ ആരോഗ്യത്തെ അളക്കാനുള്ള ഘടകങ്ങളായ BMI, eGFR എന്നീ നിലകള്‍ കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. മെക്‌സിക്കോയിലെ ന്യൂ ഒറിലാന്‍സില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1 ആണെന്ന് Centers for Disease Control and Prevention. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നിലവില്‍ 41-ലധികം അമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം ജെഎന്‍.1 വകഭേദം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ടെന്ന് സി.ഡി.സി. വ്യക്തമാക്കുന്നു. പുതിയ വകഭേദത്തിന് കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നോ അല്ലെങ്കില്‍ പ്രതിരോധശക്തിയെ അതിജീവിക്കാന്‍ പ്രാപ്തമാണെന്നോ കരുതണമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ക്കായി ഡോക്ടര്‍ ലൈവ് ടി വി സബ്‌സ്‌ക്രൈബ് ചെയ്യുക

Advertisement Banner
Previous Post

Today’s Health News 29-12-2023

Next Post

Cataract Surgery

Next Post
Cataract Surgery

Cataract Surgery

Discussion about this post

Recent Posts

  • Cancer Prevention
  • Vitiligo
  • Blood Donation
  • Shigella Infection
  • Nipah : We Should Aware

Recent Comments

No comments to show.

Recent Posts

  • Cancer Prevention
  • Vitiligo
  • Blood Donation
  • Shigella Infection
  • Nipah : We Should Aware

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist