Today;s Health News 06-03-2025
ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണങ്ങളെ ശക്തിപ്പെടുത്തി കാൻസർ വ്യാപനം കുറക്കാൻ ആസ്പിരിന് കഴിയുമെന്ന് പഠന റിപ്പോർട്ട്. ലാബ് എലികളിൽ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഒന്നിലധികം കാൻസറുകൾക്കെതിരെ ആസ്പിരിൻ പ്രവർത്തിക്കുന്നതായി ...