Today’s Health News 12-06-2023
നോക്കാം സുപ്രധാന ആരോഗ്യ വാര്‍ത്തകള്‍, കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന, സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ...