Today’s Health News 31-01-2024
രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ സ്വയം തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയരാകുന്നില്ല എന്ന് പഠനറിപ്പോർട്ട്. ജോധ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും യുഎസിലെ 'ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സ്റ്റി'യിൽ നിന്നുമുള്ള...



































